Sunday, June 5, 2016

കാലം എനിക്കായി കരുതി വെച്ച ഒരു ഹൂറി ഉണ്ടാകും എന്‍റെ ഖൽബിന്‍റെ വിളക്കായി എന്‍റെ മനസ്സ് ആകുന്ന കൊട്ടാരത്തിലെ രാജകുമാരി ആയി..എന്‍റെ പ്രണയങ്ങളുടെ ആദ്യ അവകാശി.... എന്‍റെ വേദനകൾ  എനിക്ക് അവളിലൂടെ കാണണം ഞാൻ ഭൂമിയിൽ തീർക്കുന്ന സ്വർഗത്തിൽ എന്നെ സ്നേഹിച്ച്  കൊതി തീരാതെ അവൾ എപ്പോളും എന്നോട് കൊഞ്ചിക്കൊണ്ട് ഒട്ടിച്ചേര്‍ന്നു  ഇരിക്കണം...!!

#ഉമ്മൂസ്

1 comment: